ml_tn/mat/12/49.md

8 lines
828 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# See
നോക്കുക അല്ലെങ്കിൽ ""ശ്രദ്ധിക്കുക"" അല്ലെങ്കിൽ ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക
# here are my mother and my brothers
യേശുവിന്‍റെ ശിഷ്യന്മാർ യേശുവിന്‍റെ ആത്മീയ കുടുംബത്തിൽ ഉള്‍പ്പെട്ടവരാണ് എന്നാണ് ഇതിനർത്ഥം. അവന്‍റെ സ്വന്തകുടുംബത്തിൽ ഉള്‍പ്പെടുന്നതിനേക്കാൾ ഇത് പ്രധാനമാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])