# See നോക്കുക അല്ലെങ്കിൽ ""ശ്രദ്ധിക്കുക"" അല്ലെങ്കിൽ ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക # here are my mother and my brothers യേശുവിന്‍റെ ശിഷ്യന്മാർ യേശുവിന്‍റെ ആത്മീയ കുടുംബത്തിൽ ഉള്‍പ്പെട്ടവരാണ് എന്നാണ് ഇതിനർത്ഥം. അവന്‍റെ സ്വന്തകുടുംബത്തിൽ ഉള്‍പ്പെടുന്നതിനേക്കാൾ ഇത് പ്രധാനമാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])