ml_tn/mat/12/49.md

828 B

See

നോക്കുക അല്ലെങ്കിൽ ""ശ്രദ്ധിക്കുക"" അല്ലെങ്കിൽ ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക

here are my mother and my brothers

യേശുവിന്‍റെ ശിഷ്യന്മാർ യേശുവിന്‍റെ ആത്മീയ കുടുംബത്തിൽ ഉള്‍പ്പെട്ടവരാണ് എന്നാണ് ഇതിനർത്ഥം. അവന്‍റെ സ്വന്തകുടുംബത്തിൽ ഉള്‍പ്പെടുന്നതിനേക്കാൾ ഇത് പ്രധാനമാണ്. (കാണുക: rc://*/ta/man/translate/figs-metaphor)