16 lines
1.3 KiB
Markdown
16 lines
1.3 KiB
Markdown
# General Information:
|
|
|
|
39-ാം വാക്യത്തിൽ യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിക്കാൻ തുടങ്ങുന്നു.
|
|
|
|
# Connecting Statement:
|
|
|
|
സാത്താന്റെ ശക്തിയാൽ ഒരു മനുഷ്യനെ സുഖപ്പെടുത്തിയെന്ന പരീശന്മാരുടെ ആരോപണത്തോട് യേശു പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാക്യങ്ങളിലെ സംഭാഷണം നടക്കുന്നത്.
|
|
|
|
# we wish
|
|
|
|
ഞങ്ങൾക്ക് വേണം
|
|
|
|
# to see a sign from you
|
|
|
|
എന്തുകൊണ്ടാണ് അവർ ഒരു അടയാളം കാണാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""നീ പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്ന ഒരു അടയാളം നിന്നില്‍ നിന്ന് കാണുന്നതിന്"" (കാണുക: [[rc://*/ta/man/translate/figs-explicit]])
|