ml_tn/mat/12/38.md

1.3 KiB

General Information:

39-‍ാ‍ം വാക്യത്തിൽ യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിക്കാൻ തുടങ്ങുന്നു.

Connecting Statement:

സാത്താന്‍റെ ശക്തിയാൽ ഒരു മനുഷ്യനെ സുഖപ്പെടുത്തിയെന്ന പരീശന്മാരുടെ ആരോപണത്തോട് യേശു പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാക്യങ്ങളിലെ സംഭാഷണം നടക്കുന്നത്.

we wish

ഞങ്ങൾക്ക് വേണം

to see a sign from you

എന്തുകൊണ്ടാണ് അവർ ഒരു അടയാളം കാണാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""നീ പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്ന ഒരു അടയാളം നിന്നില്‍ നിന്ന് കാണുന്നതിന്"" (കാണുക: rc://*/ta/man/translate/figs-explicit)