# General Information: 39-‍ാ‍ം വാക്യത്തിൽ യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിക്കാൻ തുടങ്ങുന്നു. # Connecting Statement: സാത്താന്‍റെ ശക്തിയാൽ ഒരു മനുഷ്യനെ സുഖപ്പെടുത്തിയെന്ന പരീശന്മാരുടെ ആരോപണത്തോട് യേശു പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാക്യങ്ങളിലെ സംഭാഷണം നടക്കുന്നത്. # we wish ഞങ്ങൾക്ക് വേണം # to see a sign from you എന്തുകൊണ്ടാണ് അവർ ഒരു അടയാളം കാണാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""നീ പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്ന ഒരു അടയാളം നിന്നില്‍ നിന്ന് കാണുന്നതിന്"" (കാണുക: [[rc://*/ta/man/translate/figs-explicit]])