24 lines
1.7 KiB
Markdown
24 lines
1.7 KiB
Markdown
# General Information:
|
||
|
||
നികുതിപിരിവുകാരനായ മത്തായിയുടെ വീട്ടിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്.
|
||
|
||
# When Jesus heard this
|
||
|
||
നികുതിപിരിവുകാരുമായും പാപികളോടും കൂടെ യേശു ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് പരീശന്മാർ ചോദിച്ച ചോദ്യത്തെ ഇവിടെ ""ഇത്"" സൂചിപ്പിക്കുന്നു .
|
||
|
||
# People who are strong in body do not need a physician, but only those who are sick
|
||
|
||
യേശു ഒരു പഴഞ്ചൊല്ലിലൂടെ ഉത്തരം നൽകുന്നു. പാപികളെ സഹായിക്കേണ്ടതിന് വന്നിരിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള ആളുകളുമായി ഭക്ഷണം കഴിക്കുന്നതെന്ന് അദ്ദേഹം അർത്ഥമാക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-proverbs]])
|
||
|
||
# People who are strong in body
|
||
|
||
ആരോഗ്യമുള്ള ആളുകൾ
|
||
|
||
# physician
|
||
|
||
വൈദ്യന്
|
||
|
||
# those who are sick
|
||
|
||
ഒരു വൈദ്യനെ ആവശ്യമുണ്ട്"" എന്ന വാചകത്തില്‍ ആശയം അടങ്ങിയിരിക്കുന്നു. സമാന പരിഭാഷ: ""രോഗികളായ ആളുകൾക്ക് ഒരു വൈദ്യനെ ആവശ്യമാണ്"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])
|