ml_tn/mat/09/12.md

1.7 KiB

General Information:

നികുതിപിരിവുകാരനായ മത്തായിയുടെ വീട്ടിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്.

When Jesus heard this

നികുതിപിരിവുകാരുമായും പാപികളോടും കൂടെ യേശു ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് പരീശന്മാർ ചോദിച്ച ചോദ്യത്തെ ഇവിടെ ""ഇത്"" സൂചിപ്പിക്കുന്നു .

People who are strong in body do not need a physician, but only those who are sick

യേശു ഒരു പഴഞ്ചൊല്ലിലൂടെ ഉത്തരം നൽകുന്നു. പാപികളെ സഹായിക്കേണ്ടതിന് വന്നിരിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള ആളുകളുമായി ഭക്ഷണം കഴിക്കുന്നതെന്ന് അദ്ദേഹം അർത്ഥമാക്കുന്നു. (കാണുക: rc://*/ta/man/translate/writing-proverbs)

People who are strong in body

ആരോഗ്യമുള്ള ആളുകൾ

physician

വൈദ്യന്‍

those who are sick

ഒരു വൈദ്യനെ ആവശ്യമുണ്ട്"" എന്ന വാചകത്തില്‍ ആശയം അടങ്ങിയിരിക്കുന്നു. സമാന പരിഭാഷ: ""രോഗികളായ ആളുകൾക്ക് ഒരു വൈദ്യനെ ആവശ്യമാണ്"" (കാണുക: rc://*/ta/man/translate/figs-ellipsis)