ml_tn/mat/09/12.md

24 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
നികുതിപിരിവുകാരനായ മത്തായിയുടെ വീട്ടിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്.
# When Jesus heard this
നികുതിപിരിവുകാരുമായും പാപികളോടും കൂടെ യേശു ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് പരീശന്മാർ ചോദിച്ച ചോദ്യത്തെ ഇവിടെ ""ഇത്"" സൂചിപ്പിക്കുന്നു .
# People who are strong in body do not need a physician, but only those who are sick
യേശു ഒരു പഴഞ്ചൊല്ലിലൂടെ ഉത്തരം നൽകുന്നു. പാപികളെ സഹായിക്കേണ്ടതിന് വന്നിരിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള ആളുകളുമായി ഭക്ഷണം കഴിക്കുന്നതെന്ന് അദ്ദേഹം അർത്ഥമാക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-proverbs]])
# People who are strong in body
ആരോഗ്യമുള്ള ആളുകൾ
# physician
വൈദ്യന്‍
# those who are sick
ഒരു വൈദ്യനെ ആവശ്യമുണ്ട്"" എന്ന വാചകത്തില്‍ ആശയം അടങ്ങിയിരിക്കുന്നു. സമാന പരിഭാഷ: ""രോഗികളായ ആളുകൾക്ക് ഒരു വൈദ്യനെ ആവശ്യമാണ്"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])