ml_tn/mat/07/24.md

974 B

Therefore

അക്കാരണത്താൽ

these words of mine

ഇവിടെ ""വാക്കുകൾ"" യേശു പറയുന്നവയെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

will be like a wise man who built his house upon a rock

തന്‍റെ വാക്കുകൾ അനുസരിക്കുന്നവരെ യാതൊന്നിനും നശിപ്പിക്കാനാവാത്തവിധം വീട് പണിയുന്ന വ്യക്തിയുമായി യേശു ഉപമിക്കുന്നു. (കാണുക: rc://*/ta/man/translate/figs-simile)

rock

മണ്ണിനും കളിമണ്ണിനും താഴെയുള്ള പാറയാണിത്‌, നിലത്തിന് മുകളിലുള്ള ഒരു വലിയ കല്ലോ പാറയോ അല്ല.