# Therefore അക്കാരണത്താൽ # these words of mine ഇവിടെ ""വാക്കുകൾ"" യേശു പറയുന്നവയെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # will be like a wise man who built his house upon a rock തന്‍റെ വാക്കുകൾ അനുസരിക്കുന്നവരെ യാതൊന്നിനും നശിപ്പിക്കാനാവാത്തവിധം വീട് പണിയുന്ന വ്യക്തിയുമായി യേശു ഉപമിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]]) # rock മണ്ണിനും കളിമണ്ണിനും താഴെയുള്ള പാറയാണിത്‌, നിലത്തിന് മുകളിലുള്ള ഒരു വലിയ കല്ലോ പാറയോ അല്ല.