16 lines
974 B
Markdown
16 lines
974 B
Markdown
|
# Therefore
|
|||
|
|
|||
|
അക്കാരണത്താൽ
|
|||
|
|
|||
|
# these words of mine
|
|||
|
|
|||
|
ഇവിടെ ""വാക്കുകൾ"" യേശു പറയുന്നവയെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
|
|||
|
|
|||
|
# will be like a wise man who built his house upon a rock
|
|||
|
|
|||
|
തന്റെ വാക്കുകൾ അനുസരിക്കുന്നവരെ യാതൊന്നിനും നശിപ്പിക്കാനാവാത്തവിധം വീട് പണിയുന്ന വ്യക്തിയുമായി യേശു ഉപമിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]])
|
|||
|
|
|||
|
# rock
|
|||
|
|
|||
|
മണ്ണിനും കളിമണ്ണിനും താഴെയുള്ള പാറയാണിത്, നിലത്തിന് മുകളിലുള്ള ഒരു വലിയ കല്ലോ പാറയോ അല്ല.
|