ml_tn/luk/24/53.md

928 B

continually in the temple

തുടര്‍ന്ന് അവര്‍ അനുദിനവും ദൈവാലയ പ്രാകാരത്തിലേക്കു കടന്നു പോയി എന്ന് പ്രകടിപ്പിച്ചിരിക്കുന്നത് ഒരു അതിശയോക്തി ആകുന്നു. (കാണുക: rc://*/ta/man/translate/figs-hyperbole)

in the temple

പുരോഹിതന്മാര്‍ മാത്രം ആണ് ദൈവാലയ കെട്ടിടത്തിലേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കപ്പെട്ടവര്‍. മറുപരിഭാഷ: “ദൈവാലയ പ്രാകാരത്തില്‍” (കാണുക: rc://*/ta/man/translate/figs-explicit)

blessing God

ദൈവത്തെ സ്തുതിക്കുക