# continually in the temple തുടര്‍ന്ന് അവര്‍ അനുദിനവും ദൈവാലയ പ്രാകാരത്തിലേക്കു കടന്നു പോയി എന്ന് പ്രകടിപ്പിച്ചിരിക്കുന്നത് ഒരു അതിശയോക്തി ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-hyperbole]]) # in the temple പുരോഹിതന്മാര്‍ മാത്രം ആണ് ദൈവാലയ കെട്ടിടത്തിലേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കപ്പെട്ടവര്‍. മറുപരിഭാഷ: “ദൈവാലയ പ്രാകാരത്തില്‍” (കാണുക: [[rc://*/ta/man/translate/figs-explicit]]) # blessing God ദൈവത്തെ സ്തുതിക്കുക