12 lines
928 B
Markdown
12 lines
928 B
Markdown
|
# continually in the temple
|
||
|
|
||
|
തുടര്‍ന്ന് അവര്‍ അനുദിനവും ദൈവാലയ പ്രാകാരത്തിലേക്കു കടന്നു പോയി എന്ന് പ്രകടിപ്പിച്ചിരിക്കുന്നത് ഒരു അതിശയോക്തി ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-hyperbole]])
|
||
|
|
||
|
# in the temple
|
||
|
|
||
|
പുരോഹിതന്മാര് മാത്രം ആണ് ദൈവാലയ കെട്ടിടത്തിലേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കപ്പെട്ടവര്‍. മറുപരിഭാഷ: “ദൈവാലയ പ്രാകാരത്തില്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])
|
||
|
|
||
|
# blessing God
|
||
|
|
||
|
ദൈവത്തെ സ്തുതിക്കുക
|