16 lines
1.1 KiB
Markdown
16 lines
1.1 KiB
Markdown
# Then they told
|
|
|
|
ആയതിനാല്‍ ആ രണ്ടു പുരുഷന്മാര് അവരോടു പറഞ്ഞത്
|
|
|
|
# the things that happened on the way
|
|
|
|
ഇത് അവര്‍ എമ്മവുസ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയില്‍ യേശു അവര്‍ക്ക് പ്രത്യക്ഷന്‍ ആയതായ സംഭവത്തെ സൂചിപ്പിക്കുന്നു.
|
|
|
|
# how Jesus was made known to them
|
|
|
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ യേശുവിനെ തിരിച്ചറിഞ്ഞതായ വിധം” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
|
|
|
# in the breaking of the bread
|
|
|
|
യേശു അപ്പം നുറുക്കിയപ്പോള്‍” അല്ലെങ്കില്‍ “യേശു അപ്പം വിഭാഗിച്ചപ്പോള്‍”
|