# Then they told ആയതിനാല്‍ ആ രണ്ടു പുരുഷന്മാര്‍ അവരോടു പറഞ്ഞത് # the things that happened on the way ഇത് അവര്‍ എമ്മവുസ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയില്‍ യേശു അവര്‍ക്ക് പ്രത്യക്ഷന്‍ ആയതായ സംഭവത്തെ സൂചിപ്പിക്കുന്നു. # how Jesus was made known to them ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ യേശുവിനെ തിരിച്ചറിഞ്ഞതായ വിധം” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # in the breaking of the bread യേശു അപ്പം നുറുക്കിയപ്പോള്‍” അല്ലെങ്കില്‍ “യേശു അപ്പം വിഭാഗിച്ചപ്പോള്‍”