ml_tn/luk/24/35.md

1.1 KiB

Then they told

ആയതിനാല്‍ ആ രണ്ടു പുരുഷന്മാര്‍ അവരോടു പറഞ്ഞത്

the things that happened on the way

ഇത് അവര്‍ എമ്മവുസ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയില്‍ യേശു അവര്‍ക്ക് പ്രത്യക്ഷന്‍ ആയതായ സംഭവത്തെ സൂചിപ്പിക്കുന്നു.

how Jesus was made known to them

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ യേശുവിനെ തിരിച്ചറിഞ്ഞതായ വിധം” (കാണുക: rc://*/ta/man/translate/figs-activepassive)

in the breaking of the bread

യേശു അപ്പം നുറുക്കിയപ്പോള്‍” അല്ലെങ്കില്‍ “യേശു അപ്പം വിഭാഗിച്ചപ്പോള്‍”