ml_tn/luk/24/01.md

1.4 KiB

General Information:

സ്ത്രീകള്‍ (ലൂക്കോസ് 23:55) കല്ലറയിലേക്ക് യേശുവിന്‍റെ ശരീരത്തില്‍ പൂശുവാനായി സുഗന്ധ വര്‍ഗ്ഗവുമായി മടങ്ങി വന്നു.

Now at early dawn on the first day of the week

ഞായറാഴ്ച പ്രഭാതത്തിനു മുന്‍പ് തന്നെ (കാണുക: rc://*/ta/man/translate/translate-ordinal)

they came to the tomb

ആ സ്ത്രീകള്‍ കല്ലറയ്ക്കല്‍ എത്തിച്ചേര്‍ന്നു. ഈ സ്ത്രീകള്‍ ലൂക്കോസ് 23:55ല്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളവര്‍ ആകുന്നു.

the tomb

ഈ കല്ലറ ഒരു പാറയുടെ ചരിവില്‍ വെട്ടി ഉണ്ടാക്കിയിട്ടുള്ളത് ആകുന്നു.

bringing the spices

ഇതേ സുഗന്ധദ്രവ്യം തന്നെയാണ് ലൂക്കോസ് 23:56ല്‍ അവര്‍ ഒരുക്കിയിട്ടുള്ളതായി പറഞ്ഞിരിക്കുന്നത്.