ml_tn/luk/23/55.md

1004 B

who had come with Jesus out of Galilee

യേശുവിനോടു കൂടെ ഗലീല പ്രദേശത്ത് നിന്നും സഞ്ചരിച്ചവര്‍

followed and saw the tomb and how his body was laid

ഇത് കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “യോസേഫിനോടും തന്‍റെ കൂടെ ഉണ്ടായിരുന്നവരോടും കൂടെ അനുധാവനം ചെയ്തു; ആ സ്ത്രീകള്‍ കല്ലറയും ആളുകള്‍ എപ്രകാരം യേശുവിന്‍റെ ശരീരം കല്ലറയുടെ ഉള്ളില്‍ വെച്ചിരിക്കുന്നു എന്നും കാണുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-activepassive)