ml_tn/luk/23/55.md

8 lines
1004 B
Markdown

# who had come with Jesus out of Galilee
യേശുവിനോടു കൂടെ ഗലീല പ്രദേശത്ത് നിന്നും സഞ്ചരിച്ചവര്‍
# followed and saw the tomb and how his body was laid
ഇത് കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “യോസേഫിനോടും തന്‍റെ കൂടെ ഉണ്ടായിരുന്നവരോടും കൂടെ അനുധാവനം ചെയ്തു; ആ സ്ത്രീകള്‍ കല്ലറയും ആളുകള്‍ എപ്രകാരം യേശുവിന്‍റെ ശരീരം കല്ലറയുടെ ഉള്ളില്‍ വെച്ചിരിക്കുന്നു എന്നും കാണുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-activepassive]])