20 lines
1.4 KiB
Markdown
20 lines
1.4 KiB
Markdown
# General Information:
|
|
|
|
സ്ത്രീകള്‍ ([ലൂക്കോസ് 23:55](../23/55.md)) കല്ലറയിലേക്ക് യേശുവിന്റെ ശരീരത്തില്‍ പൂശുവാനായി സുഗന്ധ വര്‍ഗ്ഗവുമായി മടങ്ങി വന്നു.
|
|
|
|
# Now at early dawn on the first day of the week
|
|
|
|
ഞായറാഴ്ച പ്രഭാതത്തിനു മുന്‍പ് തന്നെ (കാണുക: [[rc://*/ta/man/translate/translate-ordinal]])
|
|
|
|
# they came to the tomb
|
|
|
|
ആ സ്ത്രീകള്‍ കല്ലറയ്ക്കല്‍ എത്തിച്ചേര്‍ന്നു. ഈ സ്ത്രീകള്‍ [ലൂക്കോസ് 23:55](../23/55.md)ല്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളവര് ആകുന്നു.
|
|
|
|
# the tomb
|
|
|
|
ഈ കല്ലറ ഒരു പാറയുടെ ചരിവില്‍ വെട്ടി ഉണ്ടാക്കിയിട്ടുള്ളത് ആകുന്നു.
|
|
|
|
# bringing the spices
|
|
|
|
ഇതേ സുഗന്ധദ്രവ്യം തന്നെയാണ് [ലൂക്കോസ് 23:56](../23/56.md)ല്‍ അവര്‍ ഒരുക്കിയിട്ടുള്ളതായി പറഞ്ഞിരിക്കുന്നത്.
|