20 lines
980 B
Markdown
20 lines
980 B
Markdown
# When he discovered
|
|
|
|
പീലാത്തോസ് കണ്ടു പിടിച്ചു
|
|
|
|
# he was under Herod's authority
|
|
|
|
ഈ വചന ഭാഗം ഹെരോദാവ് ഗലീലയുടെ ഭരണാധികാരി ആണെന്ന് ഉള്ള വസ്തുത പ്രസ്താവിച്ചിട്ടില്ല. മറുപരിഭാഷ: “യേശു ഹെരോദാവിന്റെ അധികാരത്തിന്റെ കീഴില്‍ ആയിരുന്നു എന്തുകൊണ്ടെന്നാല്‍ ഗലീല ഭരിച്ചിരുന്നത് ഹെരോദാവ് ആയിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-explicit]])
|
|
|
|
# he sent
|
|
|
|
പീലാത്തോസ് അയച്ചു
|
|
|
|
# who was himself
|
|
|
|
ഇത് ഹെരോദാവിനെ സൂചിപ്പിക്കുന്നു.
|
|
|
|
# in those days
|
|
|
|
ആ സമയത്ത്
|