ml_tn/luk/23/07.md

980 B

When he discovered

പീലാത്തോസ് കണ്ടു പിടിച്ചു

he was under Herod's authority

ഈ വചന ഭാഗം ഹെരോദാവ് ഗലീലയുടെ ഭരണാധികാരി ആണെന്ന് ഉള്ള വസ്തുത പ്രസ്താവിച്ചിട്ടില്ല. മറുപരിഭാഷ: “യേശു ഹെരോദാവിന്‍റെ അധികാരത്തിന്‍റെ കീഴില്‍ ആയിരുന്നു എന്തുകൊണ്ടെന്നാല്‍ ഗലീല ഭരിച്ചിരുന്നത് ഹെരോദാവ് ആയിരുന്നു.” (കാണുക: rc://*/ta/man/translate/figs-explicit)

he sent

പീലാത്തോസ് അയച്ചു

who was himself

ഇത് ഹെരോദാവിനെ സൂചിപ്പിക്കുന്നു.

in those days

ആ സമയത്ത്