# When he discovered പീലാത്തോസ് കണ്ടു പിടിച്ചു # he was under Herod's authority ഈ വചന ഭാഗം ഹെരോദാവ് ഗലീലയുടെ ഭരണാധികാരി ആണെന്ന് ഉള്ള വസ്തുത പ്രസ്താവിച്ചിട്ടില്ല. മറുപരിഭാഷ: “യേശു ഹെരോദാവിന്‍റെ അധികാരത്തിന്‍റെ കീഴില്‍ ആയിരുന്നു എന്തുകൊണ്ടെന്നാല്‍ ഗലീല ഭരിച്ചിരുന്നത് ഹെരോദാവ് ആയിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-explicit]]) # he sent പീലാത്തോസ് അയച്ചു # who was himself ഇത് ഹെരോദാവിനെ സൂചിപ്പിക്കുന്നു. # in those days ആ സമയത്ത്