ml_tn/luk/22/53.md

2.2 KiB

When I was daily with you

ഞാന്‍ എല്ലാ ദിവസങ്ങളിലും നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടായിരുന്നല്ലോ

in the temple

പുരോഹിതന്മാര്‍ മാത്രമേ ദേവാലയത്തില്‍ പ്രവേശിച്ചുള്ളൂ. മറുപരിഭാഷ: “ദേവാലയ പ്രാകാരത്തിന് ഉള്ളില്‍” അല്ലെങ്കില്‍ “ദേവാലയത്തില്‍”

you did not lay your hands on me

ഈ വാക്യത്തില്‍, ഒരുവന്‍റെ മേല്‍ കൈ വെക്കുക എന്നാല്‍ ആ വ്യക്തിയെ ബന്ധനസ്ഥന്‍ ആക്കുക എന്നാണു അര്‍ത്ഥം. മറു പരിഭാഷ: “എന്നെ ബന്ധനസ്ഥന്‍ ആക്കുക” (കാണുക: rc://*/ta/man/translate/figs-metonymy)

this is your hour

ഇത് നിങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് എന്നോട് ചെയ്യാവുന്ന സമയം ആകുന്നു

the authority of the darkness

ഇത് സമയത്തെ സൂചിപ്പിക്കുന്നതിനായി ആവര്‍ത്തിക്കുന്നു എന്നുള്ളത് സഹായകരം ആകുന്നു. “അന്ധകാരം” എന്നുള്ളത് സാത്താന്‍ എന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “അന്ധകാരത്തിന്‍റെ അധിപതിയുടെ സമയം” അല്ലെങ്കില്‍ “ദൈവം സാത്താനെ അവനു ഇഷ്ടം ഉള്ളതൊക്കെയും ചെയ്യുവാന്‍ അനുവദിക്കുന്നതായ സമയം” (കാണുക: [[rc:///ta/man/translate/figs-ellipsis]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)