# When I was daily with you ഞാന്‍ എല്ലാ ദിവസങ്ങളിലും നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടായിരുന്നല്ലോ # in the temple പുരോഹിതന്മാര്‍ മാത്രമേ ദേവാലയത്തില്‍ പ്രവേശിച്ചുള്ളൂ. മറുപരിഭാഷ: “ദേവാലയ പ്രാകാരത്തിന് ഉള്ളില്‍” അല്ലെങ്കില്‍ “ദേവാലയത്തില്‍” # you did not lay your hands on me ഈ വാക്യത്തില്‍, ഒരുവന്‍റെ മേല്‍ കൈ വെക്കുക എന്നാല്‍ ആ വ്യക്തിയെ ബന്ധനസ്ഥന്‍ ആക്കുക എന്നാണു അര്‍ത്ഥം. മറു പരിഭാഷ: “എന്നെ ബന്ധനസ്ഥന്‍ ആക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # this is your hour ഇത് നിങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് എന്നോട് ചെയ്യാവുന്ന സമയം ആകുന്നു # the authority of the darkness ഇത് സമയത്തെ സൂചിപ്പിക്കുന്നതിനായി ആവര്‍ത്തിക്കുന്നു എന്നുള്ളത് സഹായകരം ആകുന്നു. “അന്ധകാരം” എന്നുള്ളത് സാത്താന്‍ എന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “അന്ധകാരത്തിന്‍റെ അധിപതിയുടെ സമയം” അല്ലെങ്കില്‍ “ദൈവം സാത്താനെ അവനു ഇഷ്ടം ഉള്ളതൊക്കെയും ചെയ്യുവാന്‍ അനുവദിക്കുന്നതായ സമയം” (കാണുക: [[rc://*/ta/man/translate/figs-ellipsis]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)