ml_tn/luk/21/01.md

1.3 KiB

Connecting Statement:

ഇത് കഥയില്‍ ഉള്ളതായ അടുത്ത സംഭവം ആകുന്നു. യേശു തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കുവാന്‍ തുടങ്ങുന്നത് സദൂക്യര്‍ യേശുവിനെ ചോദ്യം ചെയ്യുവാന്‍ തുടങ്ങിയ അതെ ദിവസം തന്നെ ആയിരിക്കാം. (ലൂക്കോസ് 20:27) അല്ലെങ്കില്‍ വേറെ ഒരു വ്യത്യസ്ത ദിനത്തില്‍ ആയിരിക്കാം. (കാണുക: rc://*/ta/man/translate/writing-background)

gifts

വഴിപാട് എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക് വ്യക്തം ആക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ധനത്തിന്‍റെ വഴിപാടു” (കാണുക: rc://*/ta/man/translate/figs-explicit)

the treasury

ദേവാലയ പ്രാകാരത്തില്‍ ജനം ദൈവത്തിനു ദാനമായി നല്‍കുവാന്‍ ഉള്ള ഭണ്ഡാരങ്ങളില്‍ ഒന്ന്