ml_tn/luk/20/27.md

1.4 KiB

General Information:

ഇത് എവിടെ സംഭവിച്ചു എന്ന് നമുക്ക് അറിഞ്ഞുകൂടാ, എങ്കിലും ഇത് ദേവാലയത്തിന്‍റെ പ്രാകാരത്തില്‍ വെച്ച് യേശു ചില സദൂക്യന്മാരോട് സംസാരിച്ചു കൊണ്ടിരിക്കുക ആയിരുന്നു.

the ones who say that there is no resurrection

ഈ പദസഞ്ചയം അടയാളപ്പെടുത്തുന്നത് എന്തെന്നാല്‍ മരിച്ചവര്‍ ആരും തന്നെ ഉയിര്‍ക്കുകയില്ല എന്ന് പറയുന്ന യഹൂദന്മാരുടെ കൂട്ടത്തില്‍ ഉള്ള ഒരു സംഘം ആളുകള്‍ ആയിരുന്നു സദൂക്യര്‍. ചില സദൂക്യര്‍ പുനരുത്ഥാനം ഉണ്ടെന്നു വിശ്വസിക്കുന്നവരും ചിലര്‍ അപ്രകാരം അല്ല എന്ന് വിശ്വസിക്കുന്നവരും ആണെന്ന് ഇത് സൂചിപ്പിക്കുന്നില്ല. (കാണുക: rc://*/ta/man/translate/figs-distinguish)