ml_tn/luk/21/01.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഇത് കഥയില്‍ ഉള്ളതായ അടുത്ത സംഭവം ആകുന്നു. യേശു തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കുവാന്‍ തുടങ്ങുന്നത് സദൂക്യര്‍ യേശുവിനെ ചോദ്യം ചെയ്യുവാന്‍ തുടങ്ങിയ അതെ ദിവസം തന്നെ ആയിരിക്കാം. ([ലൂക്കോസ് 20:27](../20/27.md)) അല്ലെങ്കില്‍ വേറെ ഒരു വ്യത്യസ്ത ദിനത്തില്‍ ആയിരിക്കാം. (കാണുക: [[rc://*/ta/man/translate/writing-background]])
# gifts
വഴിപാട് എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക് വ്യക്തം ആക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ധനത്തിന്‍റെ വഴിപാടു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# the treasury
ദേവാലയ പ്രാകാരത്തില്‍ ജനം ദൈവത്തിനു ദാനമായി നല്‍കുവാന്‍ ഉള്ള ഭണ്ഡാരങ്ങളില്‍ ഒന്ന്