ml_tn/luk/20/07.md

2.1 KiB

So they answered that

ആയതു കൊണ്ട് മഹാ പുരോഹിതന്മാര്‍, ശാസ്ത്രികള്‍, മൂപ്പന്മാര്‍ എന്നിവര്‍ ഉത്തരം പറഞ്ഞു. “ആയതു കൊണ്ട്” എന്നുള്ള പദങ്ങള്‍ അടയാളപ്പെടുത്തുന്നത് എന്തെന്നാല്‍ മുന്‍പേ തന്നെ ഒരു സംഭവം നടന്നിട്ടുള്ളത് കൊണ്ട് ഈ സംഭവം നടന്നിരിക്കുന്നു എന്നാണ്. ഈ വിഷയത്തില്‍, അവര്‍ തന്നെ സ്വയം അവരെ വിലയിരുത്തുവാന്‍ ഇടയായി (ലൂക്കോസ് 20:5-6), കൂടാതെ പറയുവാന്‍ തക്ക വിധത്തില്‍ ഒരു ഉത്തരം അവര്‍ക്ക് ഉണ്ടായിരുന്നില്ല താനും.

they answered that they did not know where it was from.

ഇത് നേരിട്ടുള്ള ഒരു ഉദ്ധരണി ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ പറഞ്ഞത്, ‘അത് എവിടെ നിന്ന് വന്നു എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ’” (കാണുക: rc://*/ta/man/translate/figs-quotations)

where it was from

യോഹന്നാന്‍റെ സ്നാനം എവിടെ നിന്നാണ് വന്നത്. മറുപരിഭാഷ: “യോഹന്നാനു സ്നാനപ്പെടുത്തുവാന്‍ ഉള്ള അധികാരം എവിടെനിന്നും വന്നു” അല്ലെങ്കില്‍ “ജനത്തെ സ്നാനപ്പെടുത്തുവാന്‍ ആരാണ് യോഹന്നാനെ അധികാരപ്പെടുത്തിയത് എന്ന്”