12 lines
2.1 KiB
Markdown
12 lines
2.1 KiB
Markdown
|
# So they answered that
|
||
|
|
||
|
ആയതു കൊണ്ട് മഹാ പുരോഹിതന്മാര്, ശാസ്ത്രികള്‍, മൂപ്പന്മാര് എന്നിവര്‍ ഉത്തരം പറഞ്ഞു. “ആയതു കൊണ്ട്” എന്നുള്ള പദങ്ങള്‍ അടയാളപ്പെടുത്തുന്നത് എന്തെന്നാല്‍ മുന്‍പേ തന്നെ ഒരു സംഭവം നടന്നിട്ടുള്ളത് കൊണ്ട് ഈ സംഭവം നടന്നിരിക്കുന്നു എന്നാണ്. ഈ വിഷയത്തില്‍, അവര്‍ തന്നെ സ്വയം അവരെ വിലയിരുത്തുവാന്‍ ഇടയായി ([ലൂക്കോസ് 20:5-6](./05.md)), കൂടാതെ പറയുവാന്‍ തക്ക വിധത്തില്‍ ഒരു ഉത്തരം അവര്‍ക്ക് ഉണ്ടായിരുന്നില്ല താനും.
|
||
|
|
||
|
# they answered that they did not know where it was from.
|
||
|
|
||
|
ഇത് നേരിട്ടുള്ള ഒരു ഉദ്ധരണി ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ പറഞ്ഞത്, ‘അത് എവിടെ നിന്ന് വന്നു എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ’” (കാണുക: [[rc://*/ta/man/translate/figs-quotations]])
|
||
|
|
||
|
# where it was from
|
||
|
|
||
|
യോഹന്നാന്റെ സ്നാനം എവിടെ നിന്നാണ് വന്നത്. മറുപരിഭാഷ: “യോഹന്നാനു സ്നാനപ്പെടുത്തുവാന്‍ ഉള്ള അധികാരം എവിടെനിന്നും വന്നു” അല്ലെങ്കില്‍ “ജനത്തെ സ്നാനപ്പെടുത്തുവാന്‍ ആരാണ് യോഹന്നാനെ അധികാരപ്പെടുത്തിയത് എന്ന്”
|