ml_tn/luk/20/05.md

1.8 KiB

they reasoned

അവര്‍ അന്യോന്യം സംസാരിച്ചു അല്ലെങ്കില്‍ “അവര്‍ അവരുടെ ഉത്തരത്തെ കുറിച്ച് പരിഗണിക്കുവാന്‍ ഇടയായി”

among themselves

അവരുടെ ഇടയില്‍ “ഓരോരുത്തരോടും”

If we say, 'From heaven,' he will say

ചില ഭാഷകളില്‍ ഒരു പരോക്ഷ ഉദ്ധരണിക്ക് മുന്‍ഗണന നല്‍കുമായിരിക്കും. മറുപരിഭാഷ: “യോഹന്നാന്‍റെ അധികാരം സ്വര്‍ഗ്ഗത്തില്‍ നിന്നും ഉണ്ടായത് എന്ന് നാം പറഞ്ഞാല്‍, അവന്‍” (കാണുക: rc://*/ta/man/translate/figs-quotations)

From heaven

ദൈവത്തില്‍ നിന്നും. ജനം ദൈവത്തെ അവിടുത്തെ നാമം ആയ “യഹോവ” എന്ന് സൂചിപ്പിക്കുന്നത് ഒഴിവാക്കുമായിരുന്നു. മിക്കവാറും തന്നെ ദൈവത്തെ സൂചിപ്പിക്കുവാനായി “സ്വര്‍ഗ്ഗം” എന്നുള്ള പദം ഉപയോഗിച്ചു വന്നു. ഈ പദങ്ങള്‍ നിങ്ങള്‍ (ലൂക്കോസ് 20:4)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-metonymy)

he will say

യേശു പറയും