# they reasoned അവര്‍ അന്യോന്യം സംസാരിച്ചു അല്ലെങ്കില്‍ “അവര്‍ അവരുടെ ഉത്തരത്തെ കുറിച്ച് പരിഗണിക്കുവാന്‍ ഇടയായി” # among themselves അവരുടെ ഇടയില്‍ “ഓരോരുത്തരോടും” # If we say, 'From heaven,' he will say ചില ഭാഷകളില്‍ ഒരു പരോക്ഷ ഉദ്ധരണിക്ക് മുന്‍ഗണന നല്‍കുമായിരിക്കും. മറുപരിഭാഷ: “യോഹന്നാന്‍റെ അധികാരം സ്വര്‍ഗ്ഗത്തില്‍ നിന്നും ഉണ്ടായത് എന്ന് നാം പറഞ്ഞാല്‍, അവന്‍” (കാണുക: [[rc://*/ta/man/translate/figs-quotations]]) # From heaven ദൈവത്തില്‍ നിന്നും. ജനം ദൈവത്തെ അവിടുത്തെ നാമം ആയ “യഹോവ” എന്ന് സൂചിപ്പിക്കുന്നത് ഒഴിവാക്കുമായിരുന്നു. മിക്കവാറും തന്നെ ദൈവത്തെ സൂചിപ്പിക്കുവാനായി “സ്വര്‍ഗ്ഗം” എന്നുള്ള പദം ഉപയോഗിച്ചു വന്നു. ഈ പദങ്ങള്‍ നിങ്ങള്‍ ([ലൂക്കോസ് 20:4](../20/04.md))ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # he will say യേശു പറയും