ml_tn/luk/20/01.md

886 B

Connecting Statement:

മഹാ പുരോഹിതന്മാര്‍, ശാസ്ത്രിമാര്‍, മൂപ്പന്മാര്‍ ആദിയായവര്‍ ദേവാലയത്തില്‍ വെച്ച് യേശുവിനെ ചോദ്യം ചെയ്യുന്നു.

Now it happend that

ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഥയില്‍ ഒരു പുതിയ ഭാഗം ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. (കാണുക: rc://*/ta/man/translate/writing-newevent)

in the temple

ദേവാലയ പ്രാകാരത്തില്‍ അല്ലെങ്കില്‍ “ദേവാലയത്തില്‍”