# Connecting Statement: മഹാ പുരോഹിതന്മാര്‍, ശാസ്ത്രിമാര്‍, മൂപ്പന്മാര്‍ ആദിയായവര്‍ ദേവാലയത്തില്‍ വെച്ച് യേശുവിനെ ചോദ്യം ചെയ്യുന്നു. # Now it happend that ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഥയില്‍ ഒരു പുതിയ ഭാഗം ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. (കാണുക: [[rc://*/ta/man/translate/writing-newevent]]) # in the temple ദേവാലയ പ്രാകാരത്തില്‍ അല്ലെങ്കില്‍ “ദേവാലയത്തില്‍”