12 lines
886 B
Markdown
12 lines
886 B
Markdown
|
# Connecting Statement:
|
||
|
|
||
|
മഹാ പുരോഹിതന്മാര്, ശാസ്ത്രിമാര്‍, മൂപ്പന്മാര് ആദിയായവര്‍ ദേവാലയത്തില്‍ വെച്ച് യേശുവിനെ ചോദ്യം ചെയ്യുന്നു.
|
||
|
|
||
|
# Now it happend that
|
||
|
|
||
|
ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഥയില്‍ ഒരു പുതിയ ഭാഗം ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. (കാണുക: [[rc://*/ta/man/translate/writing-newevent]])
|
||
|
|
||
|
# in the temple
|
||
|
|
||
|
ദേവാലയ പ്രാകാരത്തില്‍ അല്ലെങ്കില്‍ “ദേവാലയത്തില്‍”
|