ml_tn/luk/19/18.md

1.8 KiB

Connecting Statement:

യേശു ലൂക്കോസ് 19:11ല്‍ ആരംഭിച്ചതായ ഉപമ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

The second

രണ്ടാമത്തെ ദാസന്‍ (കാണുക: rc://*/ta/man/translate/translate-ordinal)

Your mina, master, has made five minas

ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് എന്തെന്നാല്‍ ആ ദാസന്‍ ലാഭം ഉണ്ടാക്കിയ ഒരുവന്‍ ആയിരുന്നു എന്നാണ്. മറുപരിഭാഷ: “കര്‍ത്താവേ, ഞാന്‍ നിന്‍റെ റാത്തല്‍ കൊണ്ട് അഞ്ചു റാത്തല്‍ കൂടെ സമ്പാദിച്ചിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

mina

ഒരു റാത്തല്‍ എന്നത് മിക്കവാറും ഏകദേശം 600 ഗ്രാം വെള്ളി ആകുന്നു. ഓരോ റാത്തല്‍ വെള്ളിയും ഏകദേശം നൂറു ദിവസത്തെ കൂലിക്കു സമം ആകുന്നു, അത് ജനത്തിനു ഏകദേശം നാല് മാസത്തെ അദ്ധ്വാനത്തിന് നല്‍കുന്നതിനു സമം ആകുന്നു. നിങ്ങള്‍ ഇത് ലൂക്കോസ് 19:3ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: rc://*/ta/man/translate/translate-bweight)