ml_tn/luk/19/11.md

1.2 KiB

General Information:

യേശു ജനക്കൂട്ടത്തോട് ഒരു ഉപമ പറയുവാന്‍ ആരംഭിക്കുന്നു. വാക്യം 11 യേശു എന്തുകൊണ്ട് ഈ ഉപമ പറയുവാന്‍ ഇടയാകുന്നു എന്നുള്ള പശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: [[rc:///ta/man/translate/figs-parables]]ഉം [[rc:///ta/man/translate/writing-background]]ഉം)

that the kingdom of God was about to appear immediately

യഹൂദന്മാര്‍ വിശ്വസിച്ചിരുന്നത് മശീഹ യെരുശലേമിലേക്കു വന്ന ഉടനെ തന്നെ രാജ്യം സ്ഥാപിക്കും എന്നായിരുന്നു. മറുപരിഭാഷ: “അതായതു യേശു ഉടനടിയായി തന്നെ ദൈവത്തിന്‍റെ രാജ്യത്തിന്മേല്‍ ഭരണം നടത്തുവാന്‍ ആരംഭിക്കും എന്നായിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)