# General Information: യേശു ജനക്കൂട്ടത്തോട് ഒരു ഉപമ പറയുവാന്‍ ആരംഭിക്കുന്നു. വാക്യം 11 യേശു എന്തുകൊണ്ട് ഈ ഉപമ പറയുവാന്‍ ഇടയാകുന്നു എന്നുള്ള പശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]]ഉം [[rc://*/ta/man/translate/writing-background]]ഉം) # that the kingdom of God was about to appear immediately യഹൂദന്മാര്‍ വിശ്വസിച്ചിരുന്നത് മശീഹ യെരുശലേമിലേക്കു വന്ന ഉടനെ തന്നെ രാജ്യം സ്ഥാപിക്കും എന്നായിരുന്നു. മറുപരിഭാഷ: “അതായതു യേശു ഉടനടിയായി തന്നെ ദൈവത്തിന്‍റെ രാജ്യത്തിന്മേല്‍ ഭരണം നടത്തുവാന്‍ ആരംഭിക്കും എന്നായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])