16 lines
1.8 KiB
Markdown
16 lines
1.8 KiB
Markdown
|
# Connecting Statement:
|
||
|
|
||
|
യേശു [ലൂക്കോസ് 19:11](../19/11.md)ല്‍ ആരംഭിച്ചതായ ഉപമ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
|
||
|
|
||
|
# The second
|
||
|
|
||
|
രണ്ടാമത്തെ ദാസന് (കാണുക: [[rc://*/ta/man/translate/translate-ordinal]])
|
||
|
|
||
|
# Your mina, master, has made five minas
|
||
|
|
||
|
ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് എന്തെന്നാല്‍ ആ ദാസന് ലാഭം ഉണ്ടാക്കിയ ഒരുവന് ആയിരുന്നു എന്നാണ്. മറുപരിഭാഷ: “കര്‍ത്താവേ, ഞാന്‍ നിന്റെ റാത്തല് കൊണ്ട് അഞ്ചു റാത്തല് കൂടെ സമ്പാദിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
|
||
|
|
||
|
# mina
|
||
|
|
||
|
ഒരു റാത്തല് എന്നത് മിക്കവാറും ഏകദേശം 600 ഗ്രാം വെള്ളി ആകുന്നു. ഓരോ റാത്തല് വെള്ളിയും ഏകദേശം നൂറു ദിവസത്തെ കൂലിക്കു സമം ആകുന്നു, അത് ജനത്തിനു ഏകദേശം നാല് മാസത്തെ അദ്ധ്വാനത്തിന് നല്കുന്നതിനു സമം ആകുന്നു. നിങ്ങള്‍ ഇത് [ലൂക്കോസ് 19:3](../19/13.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-bweight]])
|