ml_tn/luk/19/16.md

1.9 KiB

Connecting Statement:

യേശു ലൂക്കോസ് 19:11ല്‍ ആരംഭിച്ചതായ ഉപമ പ്രസ്താവിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു.

the first

ആദ്യത്തെ ദാസന്‍ (കാണുക: rc://*/ta/man/translate/translate-ordinal)

came before him

കുലീനനായ മനുഷ്യന്‍റെ മുന്‍പില്‍ വന്നു

your mina has made ten minas more

ഇവിടെ സൂചിപ്പിക്കുന്നത് എന്തെന്നാല്‍ ലാഭം ഉണ്ടാക്കിയ ഒരുവന്‍ ആയിരുന്നു ആ ദാസന്‍. മറുപരിഭാഷ: “ഞാന്‍ നിന്‍റെ റാത്തല്‍ ഉപയോഗിച്ചു കൊണ്ട് കൂടുതലായി 10 റാത്തല്‍ കൂടെ സമ്പാദിച്ചിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

mina

ഒരു റാത്തല്‍ എന്നത് മിക്കവാറും ഏകദേശം 600 ഗ്രാം വെള്ളി ആകുന്നു. ഓരോ റാത്തല്‍ വെള്ളിയും ഏകദേശം നൂറു ദിവസത്തെ കൂലിക്കു സമം ആകുന്നു, അത് ജനത്തിനു ഏകദേശം നാല് മാസത്തെ അദ്ധ്വാനത്തിന് നല്‍കുന്നതിനു സമം ആകുന്നു. നിങ്ങള്‍ ഇത് ലൂക്കോസ് 19:3ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: rc://*/ta/man/translate/translate-bweight)