# Connecting Statement: യേശു [ലൂക്കോസ് 19:11](../19/11.md)ല്‍ ആരംഭിച്ചതായ ഉപമ പ്രസ്താവിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. # the first ആദ്യത്തെ ദാസന്‍ (കാണുക: [[rc://*/ta/man/translate/translate-ordinal]]) # came before him കുലീനനായ മനുഷ്യന്‍റെ മുന്‍പില്‍ വന്നു # your mina has made ten minas more ഇവിടെ സൂചിപ്പിക്കുന്നത് എന്തെന്നാല്‍ ലാഭം ഉണ്ടാക്കിയ ഒരുവന്‍ ആയിരുന്നു ആ ദാസന്‍. മറുപരിഭാഷ: “ഞാന്‍ നിന്‍റെ റാത്തല്‍ ഉപയോഗിച്ചു കൊണ്ട് കൂടുതലായി 10 റാത്തല്‍ കൂടെ സമ്പാദിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # mina ഒരു റാത്തല്‍ എന്നത് മിക്കവാറും ഏകദേശം 600 ഗ്രാം വെള്ളി ആകുന്നു. ഓരോ റാത്തല്‍ വെള്ളിയും ഏകദേശം നൂറു ദിവസത്തെ കൂലിക്കു സമം ആകുന്നു, അത് ജനത്തിനു ഏകദേശം നാല് മാസത്തെ അദ്ധ്വാനത്തിന് നല്‍കുന്നതിനു സമം ആകുന്നു. നിങ്ങള്‍ ഇത് [ലൂക്കോസ് 19:3](../19/13.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-bweight]])