ml_tn/luk/19/15.md

16 lines
1.2 KiB
Markdown

# Now it happened that
ഈ പദസഞ്ചയം ഇവിടെ ഉപയോഗിക്കുന്നത് കഥയില്‍ ഒരു പ്രധാന സംഭവം അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുവാനായി ഒരു രീതി ഉണ്ടെങ്കില്‍, നിങ്ങള്‍ അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കുക.
# having received the kingdom
അവന്‍ രാജാവായി തീര്‍ന്നതിനു ശേഷം
# be called to him
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവന്‍റെ അടുക്കല്‍ വരുവാന്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# what profit they had made
അവര്‍ എന്ത് മാത്രം പണം സമ്പാദിച്ചു