# Now it happened that ഈ പദസഞ്ചയം ഇവിടെ ഉപയോഗിക്കുന്നത് കഥയില്‍ ഒരു പ്രധാന സംഭവം അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുവാനായി ഒരു രീതി ഉണ്ടെങ്കില്‍, നിങ്ങള്‍ അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കുക. # having received the kingdom അവന്‍ രാജാവായി തീര്‍ന്നതിനു ശേഷം # be called to him ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവന്‍റെ അടുക്കല്‍ വരുവാന്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # what profit they had made അവര്‍ എന്ത് മാത്രം പണം സമ്പാദിച്ചു