ml_tn/luk/19/15.md

1.2 KiB

Now it happened that

ഈ പദസഞ്ചയം ഇവിടെ ഉപയോഗിക്കുന്നത് കഥയില്‍ ഒരു പ്രധാന സംഭവം അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുവാനായി ഒരു രീതി ഉണ്ടെങ്കില്‍, നിങ്ങള്‍ അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കുക.

having received the kingdom

അവന്‍ രാജാവായി തീര്‍ന്നതിനു ശേഷം

be called to him

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവന്‍റെ അടുക്കല്‍ വരുവാന്‍” (കാണുക: rc://*/ta/man/translate/figs-activepassive)

what profit they had made

അവര്‍ എന്ത് മാത്രം പണം സമ്പാദിച്ചു