16 lines
1.3 KiB
Markdown
16 lines
1.3 KiB
Markdown
# the one who is on the housetop ... do not let him go down
|
|
|
|
വീട്ടിന്മേല് ഇരിക്കുന്നവന് ആരായാലും താഴേക്കു ഇറങ്ങി വരരുത് അല്ലെങ്കില്‍ “ആരെങ്കിലും തന്റെ വീടിന്റെ മുകളില്‍ ആണെങ്കില്‍, അവന് താഴേക്കു പോകരുത്”
|
|
|
|
# on the housetop
|
|
|
|
അവരുടെ വീടിന്റെ മേല്‍ക്കൂര പരന്നതും ആളുകള്‍ക്ക് അവിടെ നടക്കുകയോ ഇരിക്കുകയോ ചെയ്യാവുന്നതും ആയിരുന്നു.
|
|
|
|
# his goods
|
|
|
|
തന്റെ വസ്തുവകകള്‍ അല്ലെങ്കില്‍ “തന്റെ വസ്തുക്കള്‍”
|
|
|
|
# let him turn back
|
|
|
|
അവര്‍ തങ്ങളുടെ ഏതെങ്കിലും സാധനം എടുക്കുവാനായി വീട്ടിലേക്കു തിരികെ പോകരുത്. അവര്‍ എത്രയും പെട്ടെന്ന് ഓടിപ്പോകണം ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
|