# the one who is on the housetop ... do not let him go down വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ ആരായാലും താഴേക്കു ഇറങ്ങി വരരുത് അല്ലെങ്കില്‍ “ആരെങ്കിലും തന്‍റെ വീടിന്‍റെ മുകളില്‍ ആണെങ്കില്‍, അവന്‍ താഴേക്കു പോകരുത്” # on the housetop അവരുടെ വീടിന്‍റെ മേല്‍ക്കൂര പരന്നതും ആളുകള്‍ക്ക് അവിടെ നടക്കുകയോ ഇരിക്കുകയോ ചെയ്യാവുന്നതും ആയിരുന്നു. # his goods തന്‍റെ വസ്തുവകകള്‍ അല്ലെങ്കില്‍ “തന്‍റെ വസ്തുക്കള്‍” # let him turn back അവര്‍ തങ്ങളുടെ ഏതെങ്കിലും സാധനം എടുക്കുവാനായി വീട്ടിലേക്കു തിരികെ പോകരുത്. അവര്‍ എത്രയും പെട്ടെന്ന് ഓടിപ്പോകണം ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])