ml_tn/luk/17/31.md

1.3 KiB

the one who is on the housetop ... do not let him go down

വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ ആരായാലും താഴേക്കു ഇറങ്ങി വരരുത് അല്ലെങ്കില്‍ “ആരെങ്കിലും തന്‍റെ വീടിന്‍റെ മുകളില്‍ ആണെങ്കില്‍, അവന്‍ താഴേക്കു പോകരുത്”

on the housetop

അവരുടെ വീടിന്‍റെ മേല്‍ക്കൂര പരന്നതും ആളുകള്‍ക്ക് അവിടെ നടക്കുകയോ ഇരിക്കുകയോ ചെയ്യാവുന്നതും ആയിരുന്നു.

his goods

തന്‍റെ വസ്തുവകകള്‍ അല്ലെങ്കില്‍ “തന്‍റെ വസ്തുക്കള്‍”

let him turn back

അവര്‍ തങ്ങളുടെ ഏതെങ്കിലും സാധനം എടുക്കുവാനായി വീട്ടിലേക്കു തിരികെ പോകരുത്. അവര്‍ എത്രയും പെട്ടെന്ന് ഓടിപ്പോകണം ആയിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)