12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
# at his side
|
|
|
|
ഇത് സൂചിപ്പിക്കുന്നത് യവനായ രീതിയിലെ വിരുന്നിലെപോലെ അബ്രഹാമും ലാസറും അടുത്തടുത്തായി, ഒരു വിരുന്നില്‍ ചാഞ്ഞിരിക്കുക ആയിരുന്നു എന്നാണ്. സ്വര്‍ഗ്ഗത്തില്‍ ഉള്ള സന്തോഷം എന്നതിനെ തിരുവചനത്തില്‍ ഒരു വിരുന്നു എന്ന ആശയത്തില്‍ പ്രതിനിധീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
|
|
|
|
# in Hades, being in torment
|
|
|
|
അവന് പാതാളത്തിലേക്ക് പോയി, അവിടെ, കഠിനമായ വേദനയാല്‍ പീഢ അനുഭവിച്ചു.
|
|
|
|
# he lifted up his eyes
|
|
|
|
ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് “അവന് മുകളിലോട്ടു നോക്കി” എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-idiom]])
|